Tuesday, October 27, 2015

...

പൂവിന്റെ ചന്തം
അര്‍ക്കാംശുവില്‍  നിന്നു
കടം കൊണ്ടതു മാത്രം..
സുഗന്ധം പൂവിനു സ്വന്തം,
കാറ്റു കവര്‍ന്നെടുക്കും വരെ
ആര്‍ക്ക്
എന്താണു  സ്വന്തം !!!

2 comments:

  1. സ്വന്തമെന്ന പദത്തിനെന്തര്‍ത്ഥം!
    ആശംസകള്‍

    ReplyDelete