tag:blogger.com,1999:blog-3780420625565306435.post7084524721551103281..comments2023-05-25T19:31:44.550+05:30Comments on Mute: ഭാരതത്തിന്റെ അഭിമാനസ്തംഭങ്ങള്‍ (5)Mini Mohananhttp://www.blogger.com/profile/15758609390486624461noreply@blogger.comBlogger7125tag:blogger.com,1999:blog-3780420625565306435.post-54250295175906510332018-05-06T20:37:03.073+05:302018-05-06T20:37:03.073+05:30valare santhoshamvalare santhoshamred sandalhttps://www.blogger.com/profile/02367652133984426240noreply@blogger.comtag:blogger.com,1999:blog-3780420625565306435.post-87103311954413240212015-04-01T15:01:46.777+05:302015-04-01T15:01:46.777+05:30നന്ദി സഞ്ജയ്. ഇത് എനിക്കറിയാത്ത കാര്യമായിരുന്ന്. അ...നന്ദി സഞ്ജയ്. ഇത് എനിക്കറിയാത്ത കാര്യമായിരുന്ന്. അതാണ് ചേര്‍ക്കാതിരുന്നത്. പുതിയ അറിവു തന്നതിനും അതിവിടെ കുറിച്ചതിനും വളരെ നന്ദി, സന്തോഷം, സ്നേഹം. :)Mini Mohananhttps://www.blogger.com/profile/15758609390486624461noreply@blogger.comtag:blogger.com,1999:blog-3780420625565306435.post-92087070328013738632015-04-01T15:00:28.912+05:302015-04-01T15:00:28.912+05:30നന്ദി സര്. സന്തോഷം, സ്നേഹം.നന്ദി സര്. സന്തോഷം, സ്നേഹം.Mini Mohananhttps://www.blogger.com/profile/15758609390486624461noreply@blogger.comtag:blogger.com,1999:blog-3780420625565306435.post-74991029319412599062015-04-01T14:32:39.797+05:302015-04-01T14:32:39.797+05:30Fantastic Info; മിനി ചേച്ചി വളരെ നന്നായി, രാമാനുജ...Fantastic Info; മിനി ചേച്ചി വളരെ നന്നായി, രാമാനുജനേ പറ്റി പണ്ട് പഠിച്ചിരുന്നതും ഓർമ്മ വന്നു.

ഒരു കാര്യം മിനി ചേച്ചി മറന്നു പോയി എന്ന് തോന്നുന്നു. യാഥാസ്ഥിതിക ബ്രാഹ്മിൻ കുടുംബത്തിൽ ജനിച്ചവർക്കു കടൽ കടക്കരുത് എന്നായിരുന്നു അന്നത്തെ വിശ്വാസം. അങ്ങിനെ യാത്ര ചെയ്താല്‍ ബ്രാഹ്മണ്യം നഷ്ടമാകും എന്നുള്ള വിശ്വാസം. തന്മൂലം . വിദേശത്തു പോകുവാന്‍ വീട്ടുകാര്‍ അനുവദിക്കുകയുമില്ല എന്നാല്‍ പോകാതെ ഇരിക്കാന്‍ കഴിയുകയുമില്ല എന്ന രീതിയില്‍ വിഷമിച്ചിരുന്ന അദ്ദേഹത്തിന്റെ വീട്ടുകാര്‍ക്ക് രാമാനുജനെ വിദേശത്ത് പോകാൻ അനുവദിക്കണമെന്നു കുടുംബ ഭരദേവത സ്വപ്നത്തിൽ പ്രത്യക്ഷയായി ആവശ്യപ്പെട്ടതായും ഒരു കഥ കേട്ടിരുന്നു. അതിനു ശേഷമാണ് അദ്ദേഹത്തിനു വിദേശത്ത് പോകുവാൻ അനുവാദം ലഭിച്ചത്.
sanjuhttps://www.blogger.com/profile/01999864955690307745noreply@blogger.comtag:blogger.com,1999:blog-3780420625565306435.post-23365088403400033892015-03-26T22:42:02.240+05:302015-03-26T22:42:02.240+05:30മഹദ്വ്യക്തിത്വം. തീര്ച്ചമഹദ്വ്യക്തിത്വം. തീര്‍ച്ചajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3780420625565306435.post-39840349273169101042015-03-26T21:09:35.600+05:302015-03-26T21:09:35.600+05:30നന്ദി സര്. സന്തോഷം, സ്നേഹം. നന്ദി സര്. സന്തോഷം, സ്നേഹം. Mini Mohananhttps://www.blogger.com/profile/15758609390486624461noreply@blogger.comtag:blogger.com,1999:blog-3780420625565306435.post-15762305772854533722015-03-26T20:38:59.547+05:302015-03-26T20:38:59.547+05:30ഭാരതത്തിന്റെ അഭിമാനസ്തംഭവും,മഹാപ്രതിഭയുമായിരുന്ന ...ഭാരതത്തിന്റെ അഭിമാനസ്തംഭവും,മഹാപ്രതിഭയുമായിരുന്ന ശ്രീനിവാസ രാമാനുജൻ അയ്യങ്കാരെ കുറിച്ചുള്ള ഈ ജീവചരിത്രക്കുറിപ്പ്
വളരെയേറെ നന്നായിട്ടുണ്ട്.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.com