Mute
Friday, June 25, 2021
സങ്കടത്തിരകളാൽ നിറയും കടലാണീ
ജീവിതം-
നീന്താനെത്ര ദൂരമെന്നറിയാത്ത
യാത്രയിൽ,
സഞ്ചാരികള്‍
പോകയാണനുസ്യൂതം
കാലത്തിന്
വിരല്‍
ചൂണ്ടും പാതയില്‍
, നേര്
രേഖയില്‍
..
No comments:
Post a Comment
‹
›
Home
View web version
No comments:
Post a Comment