മാഞ്ഞു നീ പോവല്ലേ
സന്ധ്യേ,
എന്റെ ഹൃദയത്തിന്‍ വര്‍ണ്ണങ്ങ-
ളെല്ലാമെടുത്തുകൊ-
ണ്ടോടി മറയല്ലേ സന്ധ്യേ..
രാവിതില്‍ വേണമെനിക്കീ
നിറങ്ങളെന്‍
സ്വപ്നത്തിന്‍ വര്‍ണ്ണം
പകരാന്‍..
ഒരു മായാമയൂരമായ്
മാറിയെന്‍ നോവിന്റെ
പീലി വിടര്‍ത്തിയങ്ങാടാന്‍!
ശുഭരാത്രി നേരുന്നു പ്രിയരേ
മിനി മോഹനന്‍
ചന്തമൊരുക്കുന്ന സന്ധ്യ!
ReplyDeleteആശംസകള്‍
സന്ധ്യ പോയി നിശ വരും, നിശ പോയി പുലരി വരും...ജീവിതം!!
ReplyDeletesnehaadarangal
ReplyDelete