വെയില്‍മൊട്ടുകള്‍
നീളെ ചിരിച്ചു നില്‍പ്പൂ
പുലരിതന്‍ പൂമരക്കൊമ്പിലാകെ
പൊന്നുഷസ്സെത്തിയോ
പൂങ്കുയിലേ...എന്നെ
തുയിലുണര്‍ത്താന്‍
നീ വരാത്തതെന്തേ,,
നീവരില്ലായ്കിലാ
പ്രണയം തുടിക്കുന്ന
മധുഗീതമെന്‍ കാതില്‍
അലയടിച്ചില്ലെങ്കില്‍
എന്തിനായ് ഞാനെന്റെ
മിഴി തുറക്കേണമീ
പ്രഭ തൂകും പകലിനെ
പുണരുവാനായ് ...
നീളെ ചിരിച്ചു നില്‍പ്പൂ
പുലരിതന്‍ പൂമരക്കൊമ്പിലാകെ
പൊന്നുഷസ്സെത്തിയോ
പൂങ്കുയിലേ...എന്നെ
തുയിലുണര്‍ത്താന്‍
നീ വരാത്തതെന്തേ,,
നീവരില്ലായ്കിലാ
പ്രണയം തുടിക്കുന്ന
മധുഗീതമെന്‍ കാതില്‍
അലയടിച്ചില്ലെങ്കില്‍
എന്തിനായ് ഞാനെന്റെ
മിഴി തുറക്കേണമീ
പ്രഭ തൂകും പകലിനെ
പുണരുവാനായ് ...
പിണക്കം.......
ReplyDeleteആശംസകള്‍