Monday, July 20, 2015

ഒരു ശംഖിനുള്ലില്‍ 
ആഴി അല തല്ലുമ്പോള്‍
എന്തിനായ് തിരയണം 
ആഴിയില്‍ ശംഖിനെ!

2 comments:

  1. Sea is sea and shell is shell

    ReplyDelete
  2. ശംഖിനുള്ളില്‍................
    ആശംസകള്‍

    ReplyDelete