Tuesday, January 12, 2016

പ്രണയസാക്ഷാത്കാരം

മഞ്ഞുതുള്ളീ,
നീയെത്ര ഭാഗ്യവതിയാണ്!
നിന്റെ പ്രിയന്‍
ഉദയദിവാകരന്‍
നിന്നെ ഒന്നു ചുംബിക്കുമ്പോള്‍തന്നെ
ആ പ്രണയത്തില്‍
നീ അലിഞ്ഞില്ലാതാകുന്നുവല്ലോ,
അവനില്‍ ലയിക്കുന്നുവല്ലോ..!

3 comments:

  1. അനുഭൂതിയോടെ...
    ആശംസകള്‍

    ReplyDelete
    Replies
    1. സന്തോഷം സര്‍, സ്നേഹം .

      Delete
  2. മഹാകവി കെ.വി സൈമൺസാർ മഞ്ഞുതുള്ളിയെപ്പറ്റി എഴുതിയ ഈ വരികൾ എനിക്കേറ്റവും പ്രിയപ്പെട്ടതാണു!!

    തളിർമേൽ നിരന്നുള്ള മഞ്ഞുതുള്ളി
    ഒളിചേർന്നു മാണിക്യമായ് വിളങ്ങീ
    ഉടനേ സവിതാവിൻ ദീപ്തി മൂലം
    പിടയുന്നു നീരാവിയായ് അശേഷം

    ReplyDelete