Tuesday, March 29, 2016

മണിത്തക്കാളീ.. കറുത്തപെണ്ണേ ..








കാക്കക്കറുമ്പീ
കറുത്തമുത്തേ ,
മണിക്കുരുന്നേ
തേന്‍കനിയേ..
നിന്നുടെ  പിന്നാലെ 
എത്രയോ ഓടിയിരിക്കുന്നു
ബാല്യത്തിലീ ഞാന്‍ 

4 comments:

  1. Replies
    1. സന്തോഷം സര്‍, സ്നേഹം

      Delete
  2. ഇതെന്ത് പഴമാണ്? കണ്ടിട്ടില്ലല്ലോ

    ReplyDelete
    Replies
    1. സര്‍, ഇതു ഞങ്ങളുടെ നാട്ടിലൊക്കെ ധാരാളമുണ്ട്. കുട്ടിക്കാലത്തെ ഓരോരോ കൗതുകങ്ങള്‍. ഇവിടെയും (കല്യാണില്‍) വഴിയരുകിലൊക്കെ പഴുത്തു നില്‍ക്കുന്നതുകാണാം. പക്ഷേ ഇന്ന് ഓടിച്ചെന്നു പറിക്കാനാവില്ലല്ലോ എന്ന സങ്കടം :)

      Delete