Thursday, November 26, 2026

F B Post

  എവിടെയോ ​ ​കണ്ടത്.

🦜🦜🦜🦜🦜🦜🦜🦜
ഒരാൾ ഒരു പരസ്യം കാണുന്നു.
"താങ്കളുടെ ഭാര്യ താങ്കളെ അമിതമായി ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിൽ ദയവായി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക" ഒപ്പം ഒരു മൊബൈൽ ഫോൺ നമ്പറും കൊടുത്തിരുന്നു.
ഒരാൾ പരസ്യം കണ്ടയുടനെ ആ നമ്പറിൽ വിളിച്ച് തൻ്റെ ഭാര്യ എങ്ങനെയൊക്കെ കഷ്ടപ്പെപെടുത്തുന്നു എന്നു വിശദമായി പറഞ്ഞു.

"ഇനി താങ്കൾ പറയൂ, എന്താണിതിനൊരു പരിഹാരം?"
"അയ്യോ, എൻ്റെ കൈയ്യിൽ പരിഹാരം,ഒന്നുമില്ല."
"പിന്നെ നിങ്ങളെന്തിനാണ് പരസ്യം കൊടുത്തിരിക്കുന്നത്, നിങ്ങഎവിടെയോളെ ഈ നമ്പറിൽ വിളിക്കാൻ"
"അതുപിന്നെ... എന്നെപ്പോലെ നിർഭാഗ്യമുള്ള മറ്റാരെങ്കിലുമൊക്കെ ഉണ്ടോ എന്നറിയാനാ"

No comments:

Post a Comment